തമിഴ്നാട്ടിൽ നാശം വിതച്ച് മഴ; ദുരിതത്തിൽ ജനങ്ങൾ | Tamil Nadu Rain update

2024-12-02 710

Krishnagiri rain update: Relenteless rain continues at Tamil Nadu | കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.

#Rain #RainAlert


~HT.24~PR.322~ED.21~

Videos similaires